Image

നോവ് (മൊഴിമാറ്റം: സി പി മോഹനകൃഷ്ണൻ)

Published on 12 May, 2024
നോവ് (മൊഴിമാറ്റം: സി പി മോഹനകൃഷ്ണൻ)

എല്ലാം നിശബ്ദം ആ പാർക്കിൽ 
പക്ഷേ, 
കാറ്റും ശ്വാസവും മൂളും എന്താ എന്നിൽ? 
മര കമ്പുകൾ, ഇലകൾ എന്നോട് ദുഃഖം പറഞ്ഞു

"നീ ഓർക്കുന്നോ,. കൊടും കാറ്റിന്റെ. ഉള്ളിലെ ഭയത്തെ 
നിരാശ പെടുത്തിയ പൂക്കളെ 
ഒരിക്കലും പൂക്കൂടകൾ ആകാത്തവയെ

രാജാവിൻ ഹൃദയം നശിച്ച ശേഷം 
എവിടെ 
സംഗീതമേ കിരീത്തിൻ 
ഉടമകൾ?

എപ്പഴും കൊമ്പ് കാറ്റിൽ 
പറയും 
ആന!?
ഞങ്ങൾ കരയും 
ദുഃഖം നോവും പോലെ 
മുറിവ് ഏൽക്കും പോലെ 
ഒരു കാണാ ചുരി ഏറ്റ പോലെ

തൊലി ഉരിഞ്ഞ കൈകാൽ 
മുട്ടുകൾ 
മഴയിൽ കഴുകി ഉണങ്ങിയ മുറികൾ 
മഴ

എന്നാൽ 
ഞങ്ങളുടെ രക്തം 
മായാത്ത മതിലുകളിൽ നിറം 
പിടിച്ചിരിക്കുന്നു 
വാന്യമാം 
മരക്കറ പോലെ 
എൻ വേദന

Poet: mbella camaroon

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക