Image

സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

Published on 14 May, 2024
സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

ലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്.

മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. 2010ല്‍ പുറത്തിറങ്ങിയ സ്വന്തം ഭാര്യ സിന്ദാബാദ്, രാമ രാവണന്‍ എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക