Image

സിസിലിയാമ്മ തോമസ് പണിക്കർ (88) അന്തരിച്ചു

Published on 22 May, 2024
സിസിലിയാമ്മ തോമസ് പണിക്കർ (88) അന്തരിച്ചു

കൊല്ലം :മൈലോടു ഗവ . ഹൈസ്കൂൾ റിട്ട അദ്ധ്യാപിക സിസിലിയാമ്മ തോമസ് പണിക്കർ (88 ) അന്തരിച്ചു .ഭർത്താവ് തോമസ് പണിക്കർ .,    പരേത  മുകളിൽപുത്തൻ ബഗ്ലാവ് കുടുംബാംഗവും  കുണ്ടറ ഓർത്തഡോൿസ് വലിയപള്ളി ഇടവകാംഗവുമാണ് .    .മക്കൾ ഷീബ  ജോൺകുട്ടി വൈറ്റ് പ്ലെയിൻസ്‌ (ന്യൂയോർക് )സുജ കോശി സിംഗപ്പൂർ ,എബിസൺ പണിക്കർ കുവൈറ്റ്.   
മൃത സംസ്കാര  ചടങ്ങുകൾ പിന്നീട് അറിയിക്കും
കൂടുതൽ വിവരങ്ങൾക്ക് ജോൺകുട്ടി ഗീവർഗീസ് -914 216 5370 

#obit_ciciliyamma

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക