Image

അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറില്‍ ക്രെയിൻ ഇടിച്ച് മകള്‍ക്ക് ദാരുണാന്ത്യം

Published on 18 June, 2024
അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറില്‍ ക്രെയിൻ ഇടിച്ച്  മകള്‍ക്ക് ദാരുണാന്ത്യം

കോട്ടയം: അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ച്‌ മകള്‍ മരിച്ചു. കറുകച്ചാല്‍ കൂത്രപ്പള്ളി തട്ടാരടിയില്‍ ജോര്‍ജിന്റെ മകള്‍ നോയല്‍ (20) ആണ് മരിച്ചത്.

അമ്മ ജോളി പരിക്കുകളോടെ രക്ഷപ്പെട്ടു.


ചങ്ങനാശേരി -വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ പഞ്ചായത്തിനു സമീപം ഇന്നലെ വൈകീട്ട് ഏട്ടരയോടെ ആയിരുന്നു അപകടം. കറുകച്ചാലില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്ബോള്‍ ആയിരുന്നു സംഭവം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക