Image

യുഎസ് പൗരന്മാരെ വിവാഹം കഴിച്ച അനധികൃത കുടിയേറ്റക്കാർക്കു ബൈഡൻ നിയമ പരിരക്ഷ പ്രഖ്യാപിച്ചു (പിപിഎം)

Published on 18 June, 2024
യുഎസ് പൗരന്മാരെ വിവാഹം കഴിച്ച അനധികൃത കുടിയേറ്റക്കാർക്കു ബൈഡൻ നിയമ പരിരക്ഷ പ്രഖ്യാപിച്ചു (പിപിഎം)

അമേരിക്കൻ പൗരന്മാരെ വിവാഹം കഴിച്ചു വർഷങ്ങളായി രാജ്യത്തു ജീവിക്കുന്ന അനധികൃത കുടിയേറ്റക്കാർക്കു നിയമ പരിരക്ഷ നൽകാനുള്ള പദ്ധതി പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. ചൊവാഴ്ച്ച വൈറ്റ് ഹൗസ് പ്രഖ്യാപിച്ച പദ്ധതി അനുസരിച്ചു രേഖകൾ ഇല്ലാത്ത 500,000 പേർക്കെങ്കിലും ഇതിന്റെ പ്രയോജനം ലഭിക്കും. അവർക്കു ഗ്രീൻ കാർഡ് കിട്ടാൻ നാട്ടിലേക്കു മടങ്ങിപ്പോയി ദീർഘകാലം കാത്തിരിക്കേണ്ട ആവശ്യം ഉണ്ടാവില്ല. യുഎസിൽ തുടരുകയും ജോലി ചെയ്തു ജീവിക്കയും ചെയ്യാം.

അമേരിക്കൻ പൗരനെ വിവാഹം കഴിച്ചാലും ഗ്രീൻ കാർഡ് കിട്ടാൻ നാട്ടിലേക്കു മടങ്ങണം എന്ന വ്യവസ്ഥ നിലവിലുണ്ട്. എന്നാൽ ബൈഡൻ നൽകുന്ന ഇളവനുസരിച്ചു അവർക്കു യുഎസിൽ തുടരാം. ഇളവ് ലഭിക്കാൻ അവർ 10 വർഷമെങ്കിലും യുഎസിൽ താമസിച്ചിരിക്കണം. ക്രിമിനൽ റെക്കോർഡ് ഉണ്ടാവാൻ പാടില്ല.

തിരഞ്ഞെടുപ്പിൽ നിർണായകമാവുന്ന ജോർജിയ, അരിസോണ, നെവാഡ പോലുള്ള സംസ്ഥാനങ്ങളിൽ ഈ ഇളവ് ബൈഡനു വലിയ പ്രയോജനം നൽകുമെന്നു കരുതപ്പെടുന്നു. ലാറ്റിനോ വോട്ടർമാർക്ക് ഏറെ സന്തോഷം പകരുന്ന നടപടിയാണിത്.

സൈനികരുടെ കുടുംബങ്ങളിൽ ഇപ്പോൾ ലഭ്യമായ ഈ ആനുകൂല്യത്തിന് Parole in place എന്നാണ് പേര്. അതിർത്തിയിൽ അനധികൃത പ്രവേശനം തടയാൻ ബൈഡൻ കൊണ്ടുവന്ന പുതിയ ചട്ടങ്ങളിൽ രോഷം പൂണ്ടവർക്കും ഇത് സന്തോഷം നൽകുമെന്നാണ് പ്രതീക്ഷ.

യുഎസ് പൗരന്മാരെ വിവാഹം കഴിച്ചു രേഖകൾ ഇല്ലാതെ 10 വർഷം യുഎസിൽ കഴിഞ്ഞവർ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയ്ക്കു സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് റെപ്. ജീസസ് ഗാർഷ്യ (ഡെമോക്രാറ്റ്-ഇല്ലിനോയ്) ചൂണ്ടിക്കാട്ടി. അവർ നാടുകടത്തൽ ഭയന്നാണ് ജീവിക്കുന്നത്. അക്കൂട്ടർക്കാണ് ഈ ആനുകൂല്യം കിട്ടുന്നത്.

ബൈഡൻ അനധികൃത കുടിയേറ്റക്കാർക്ക് പൊതുമാപ്പ് നൽകുകയാണെന്നു റിപ്പബ്ലിക്കൻ പക്ഷം ആക്ഷേപിച്ചു.

Biden announces relief to undocumented immigrants 
 

Join WhatsApp News
Geo 2024-06-19 02:09:17
Loosing Biden is trying to buy votes. He has been destroyed this country. This election is not about who slept with whom. This election is about Love America v. Death to America, Salute our Flag v. Burn the Flag, Stand erect with hands on your chest v. Kneel down for the National Anthem, Decency v. Crookedness, Democracy v. destroy democracy, America First v. Illegal Immigrants. Are you better of in 3.5 years? Where did Biden take us in four years? Price increase, mortgage rate increase, inflation from 1.4 to 9.4 ! Time to ditch Biden and Make America Great Again.
Loser 2024-06-19 09:52:24
'Vivek Ramaswamy compares Trump to George Washington at Wisconsin rally" ഒരു കാലുനക്കിയുടെ ഗതികേട്
Joe 2024-06-19 10:07:23
Check this out my friend Geo. Trump dwells on lies. "Donald Trump’s rally in Wisconsin on Tuesday was marked by so many falsehoods that CNN fact-checker Daniel Dale’s attempt to list them rapid-fire still took three full minutes. Dale told Abby Phillip he found 30 obvious lies. Some were his usual false claims and conspiracy theories about the 2020 election, while others had a newer origin, such as a reference to a “cheap fake” edit of footage of President Joe Biden at the G7 meeting that made the rounds of right-wing media. “He said Biden wandered off at the G7 and didn’t know where he was,” Dale summarized. Then he delivered a correction: “No, Biden was briefly chatting with a skydiver who had landed near the group.” Dale also delivered quick fact-checks to Trump’s claims about everything from Al Capone to Nancy Pelosi to taxes. “He said Biden’s plans would quadruple your taxes,” Dale said. “Total fiction.” I am wandering off; I am freezing, and the lies goes on and on. I feel sorry for you George. V for hiding under 'Geo'. Why are you so much fascinated with this Criminal and a born liar. He falsified 34 documents to hide the hush money payment. He hates women and think that they are there for to screw only. Geo, what is wrong with you? He is a traitor. He is dreaming about becoming a dictator like Putin, Xe, and Kim. Wake up Geo. They won't accept you. 'Make America Grate Again (MAGA) is really 'Make America White Again' (MAWA) and you are not there in that buddy. I am not joking buddy
Joe 2024-06-19 10:19:28
Yes Geo, I am taking from his play book. He is running around and trying to buy Black vote saying that he did more to the black People Shame on him hi shame.
RealityIs 2024-06-19 14:54:43
Geo is right . Our media is mostly Left wing, they propagtes fake news for big money against Right wing ,conservatives and Trump. He took only $1 as salary when he was president and the rest is donated. The left wing hates him becasue he would bring America back to its values if reelected. Ramasway is not a boot licker . He is an intelligent superb person who loves and serves this country . China and and Islamic extremisits are the boot lickers of the Left Wing who want to see the death of America for their kingdom.
Joe 2024-06-19 21:03:15
"Hidden camera captures Republican lawmaker pouring water into Democratic colleague's bag Rep. Mary Ann Morrissey was caught pouring water into a colleague's bag after he set up a hidden camera. " Geo, Realityls, Problem Solver, Jacom, and Sunil must closely be watched. They will pee on this page when nobody is watching.
Trump & Jeffy 2024-06-19 23:27:23
Was Donald Trump On Jeffrey Epstein's Flight Logs? What We Know Donald Trump's alleged connection to Jeffrey Epstein has come under scrutiny again after the former president's son, Donald Trump Jr., said on Saturday that his father did not feature on a list of people associated with the late sex offender.
josecheripuram 2024-06-19 23:55:19
അമേരിക്കയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ? ഇനി മുന്നോട്ട് ഇതുപോലെ പോയാൽ ഏതന്തയിരിക്കും അവസ്ഥ ?
Independent 2024-06-20 00:30:01
"It doesn't take a big swing": Expert says "one group" ditching Trump over conviction — independents. independents don't need this convicted felon.
Trumplican 2024-06-20 13:54:37
പ്രത്യേകിച്ച് അവസ്ഥക്ക് വലിയ മാറ്റം ഒന്നും വരില്ല ജോസേ. സോഷ്യൽ സെക്യൂരിറ്റിയും പെൻഷനും ഒക്കെ കിട്ടുന്നില്ലേ? അതു നിർത്തിയാൽ അവസ്ഥക്ക് വ്യത്യാസം വരും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക