Image

വെള്ളപ്പാണ്ട് ദിനത്തില്‍ രോഗ ചിത്രങ്ങള്‍ പങ്കുവച്ച്‌ മലയാളത്തിന്റെ പ്രിയതാരം

Published on 25 June, 2024
വെള്ളപ്പാണ്ട് ദിനത്തില്‍ രോഗ  ചിത്രങ്ങള്‍ പങ്കുവച്ച്‌ മലയാളത്തിന്റെ പ്രിയതാരം

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗം ബാധിച്ച കാര്യം കുറച്ചുനാള്‍ മുൻപ് മലയാളത്തിന്റെ പ്രിയതാരം മംമ്ത മോഹൻ ദാസ് വെളിപ്പെടുത്തിയിരുന്നു.

വിറ്റിലിഗോ ആദ്യമായി തിരിച്ചറിഞ്ഞതിനെക്കുറിച്ചും അത് ഉള്‍ക്കൊണ്ടതിനെക്കുറിച്ചും അവർ തുറന്നു പറഞ്ഞിരുന്നു.
ആയുർവേദ ചികിത്സ തനിക്ക് വർക്ക് ചെയ്യുന്നുണ്ട്.

പോസിറ്റീവ് മാറ്റങ്ങളുണ്ടെന്നും നടി വ്യക്തമാക്കിയിരിന്നു. ഇപ്പോള്‍ ജൂണ്‍ 25 (World Vitiligo Day) ലോക വെള്ളപ്പാണ്ട് ദിനത്തില്‍ തന്റെ രോഗാവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ മംമ്ത പങ്കുവച്ചിരിക്കുകയാണ്. some chocolate to touch that vanila sky, HAPPY world Vitiligo Day എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്. നിരവധിപേർ നടിയുടെ കാഴ്ചപാടിന് പിന്തുണയറിയിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക