Image

മുംബൈയില്‍ പുതിയ വീട് വാങ്ങി ആമിര്‍ ഖാന്‍: വില 9.75 കോടി രൂപ

Published on 27 June, 2024
മുംബൈയില്‍ പുതിയ വീട് വാങ്ങി ആമിര്‍ ഖാന്‍: വില 9.75 കോടി രൂപ

ബോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് ആമിര്‍ ഖാന്‍. ചെറിയ ഇടവേളയ്ക്കു ശേഷം  അഭിനയത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ആമിര്‍ ഖാന്‍.

ഇപ്പോള്‍ മുംബൈയില്‍ പുതിയ ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് താരം.

മുംബൈയിലെ പാലി ഹാലിയിലാണ് താരം പ്രോപ്പര്‍ട്ടി വാങ്ങിയത്. 9.75 കോടി വിലവരുന്നതാണ് പ്രോപ്പര്‍ട്ടി. 58.5 ലക്ഷം രൂപ സ്റ്റാമ്ബ് ഡ്യൂട്ടിയും 30,000 രൂപ രജിസ്‌ട്രേഷന്‍ ഫീസും താരം അടച്ചു. 1027 സ്‌ക്വയര്‍ ഫീറ്റ് വരുന്ന വീട് റെഡി ടു മൂവ് ഇന്‍ ആണ്.

മുംബൈയില്‍ നിരവധി പ്രോപ്പര്‍ട്ടികളാണ് ആമിര്‍ ഖാന്റെ പേരിലുള്ളത്. 

Join WhatsApp News
Abraham Thomas 2024-07-01 17:32:29
It is Pali Hill. Their families were living in the locality ever since I have known them.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക