Image

പാട്ടും ഡാൻസുമായി മീരയുടെ ഹല്‍ദി കളറാക്കി താരങ്ങള്‍

Published on 28 June, 2024
പാട്ടും ഡാൻസുമായി മീരയുടെ ഹല്‍ദി കളറാക്കി താരങ്ങള്‍

നടി മീരാ നന്ദന്റെ വിവാഹ ആഘോഷത്തിന്റെ വീഡിയോകളും ചിത്രങ്ങളും ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഹല്‍ദി ആഘോഷങ്ങളില്‍ അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്.

സിനിമയില്‍ മീരയുടെ അടുത്ത സുഹൃത്തുക്കളായ നസ്രിയ നസിം, ശ്രിന്ദ , ആൻ അഗസ്റ്റിൻ എന്നിവരും ഹല്‍ദി ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. പാട്ടും ഡാൻസുമായി ഏറെ ആഘോഷത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.ആഘോഷങ്ങളുടെ ചിത്രങ്ങള്‍ മീര തന്നെ തന്റെ സോഷ്യല്‍മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക