Image

സീരിയല്‍ താരം ഐശ്വര്യ രാജീവ് വിവാഹിതയായി

Published on 30 June, 2024
സീരിയല്‍ താരം ഐശ്വര്യ രാജീവ് വിവാഹിതയായി

ടെലിവിഷൻ സീരിയല്‍ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. ഹൈദരാബാദ് സ്വദേശി അർജുനാണ് ഐശ്വര്യയുടെ വരൻ. 

വിവാഹത്തില്‍ സിനിമാ സീരിയല്‍ മേഖലയിലെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പങ്കെടുത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക