ഫ്ളോറിഡ: കേരളസമാജം സൗത്ത് ഫ്ളോറിഡ പ്രസിഡന്റ് ഷിബു ജോസഫിന്റെ പിതാവ് കോതമംഗലം കുളങ്ങരപ്പറമ്പില്‍ ജോസഫ് ജോണ്‍ (92) അന്തരിച്ചു.
ഭാര്യ: ഏലിക്കുട്ടി കുത്താട്ടുകുളം നടുവിലേടത്ത് കുടുംബാംഗം. മക്കള്‍: ജോണി, ലിസി, ജോസ്, ഷാജി, ഷിബു (യുഎസ്എ). മരുമക്കള്‍: ലിസി, ടോമി, ഗ്രേസി, ജോളി, ജെസി (യുഎസ്എ).
സംസ്‌കാരം ഇന്ന് (ബുധന്‍) രാവിലെ 11 മണിക്ക് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടന്നു.