Image

മാക്രിമുക്കിലെ മല്ലൻമാർ കോമഡി സീരിയൽ യൂട്യൂബിൽ റിലീസ് ചെയ്തു

Published on 12 July, 2024
മാക്രിമുക്കിലെ മല്ലൻമാർ കോമഡി സീരിയൽ യൂട്യൂബിൽ റിലീസ് ചെയ്തു

ആലപ്പി ടാക്കീസിന്റെ  കോമഡി സീരിയൽ  "മാക്രിമുക്കിലെ മല്ലൻമാർ"  യൂട്യൂബിൽ റിലീസ് ചെയ്തു. 

തിരക്കഥ -- നൈന മണ്ണഞ്ചേരി 

ക്യാമറ,എഡിറ്റിംഗ്- സിറിൾ ജോർജ്ജ്

സംവിധാനം-- സിനി സ്ക്കറിയ
 

ജെയിംസ് കിടങ്ങറ, ആന്റണി ആപ്പിച്ചേരി . ജഗദീഷ് സ്വാമി ആശാൻ, ബെന്നി പൊന്നാരം, മോൻസി,ദുർഗ 

 മനോഹരൻ , ടാനിയ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

മാക്രിമുക്കിലെ മല്ലൻമാർ കോമഡി സീരിയൽ യൂട്യൂബിൽ റിലീസ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക