Image

മാക്രിമുക്കിലെ മല്ലൻമാർ കോമഡി സീരിയൽ യൂട്യൂബിൽ റിലീസ് ചെയ്തു

Published on 13 July, 2024
മാക്രിമുക്കിലെ മല്ലൻമാർ കോമഡി സീരിയൽ യൂട്യൂബിൽ റിലീസ് ചെയ്തു

.ആലപ്പി ടാക്കീസിന്റെ കോമഡി സീരിയൽ  "മാക്രിമുക്കിലെ മല്ലൻമാർ"  യൂട്യൂബിൽ റിലീസ് ചെയ്തു. 


തിരക്കഥ -- നൈന മണ്ണഞ്ചേരി 
ക്യാമറ,എഡിറ്റിംഗ്- സിറിൾ ജോർജ്ജ്
സംവിധാനം-- സിനി സ്ക്കറിയ

 

ജെയിംസ് കിടങ്ങറ, ആന്റണി ആപ്പിച്ചേരി . ജഗദീഷ് സ്വാമി ആശാൻ, ബെന്നി പൊന്നാരം, മോൻസി,ദുർഗ 
മനോഹരൻ , ടാനിയ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക