Image

കടന്നല്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കാസർഗോഡ് സ്വദേശി മരിച്ചു

Published on 15 July, 2024
കടന്നല്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കാസർഗോഡ്  സ്വദേശി  മരിച്ചു

കാസർഗോഡ് കടന്നല്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 62കാരൻ മരിച്ചു. കാസർഗോഡ് ചിറ്റാരിക്കാല്‍ പാലാവയല്‍ സ്വദേശി സണ്ണി ജോസഫ് ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് തൊഴിലാളികള്‍ക്കൊപ്പം വീട്ടുപറമ്ബില്‍ പണിയെടുത്തു കൊണ്ടിരിക്കവെയാണ് കടന്നല്‍ കുത്തേറ്റത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക