Image

ഇന്ദ്രജിത്ത്-അനശ്വര രാജന്‍ എന്നിവര്‍ ഒരുമിക്കുന്ന ആദ്യ ചിത്രം: 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ച്‌ലര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിങ്ങി

Published on 20 July, 2024
ഇന്ദ്രജിത്ത്-അനശ്വര രാജന്‍ എന്നിവര്‍ ഒരുമിക്കുന്ന ആദ്യ ചിത്രം: 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ച്‌ലര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിങ്ങി

ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ച്‌ലര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ദ്രജിത്തും അനശ്വര രാജനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. മഞ്ജു വാര്യര്‍ നായികയായി എത്തിയ കരിങ്കുന്നം സിക്‌സസിനു ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

ഓഗസ്റ്റ് 23ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഇന്ദ്രജിത്തും അനശ്വര രാജനും ആദ്യമായി ഒരുമിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ആയിട്ടാണ് തിയേറ്ററുകളില്‍എത്തുക. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക