നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചയാള്‍ക്ക് ജീവപര്യന്തം തടവ്
Published on 11 August, 2011
ടെക്സാസ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുകയും പീന്നീട്
ലൈംഗികമായി പിഡിപ്പിക്കുകയും ചെയ്ത കേസില്‍ വാറന്‍ ജെഫ്സ് എന്നയാള്‍ക്ക്
അമേരിക്കന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 55കാരനായ ഇയാള്‍ക്ക് പരോളും
കോടതി നിഷേദിച്ചു.' 12ഉം 14ഉം വയസ്സുള്ള ബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച ഒരു
കേസിലാണ് കോടതി ജെഫ്സിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. മറ്റൊരു ലൈംഗികപീഡന
കേസില്‍ 20 വര്‍ഷം തടവ് വേറെയും വിധിച്ചിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല