Image

സിയോണ്‍ ചര്‍ച്ച് ഡാലസിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 28ന് വർഷിപ്പ് നൈറ്റ്

Published on 26 July, 2024
സിയോണ്‍ ചര്‍ച്ച് ഡാലസിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 28ന് വർഷിപ്പ് നൈറ്റ്

ഡാലസ്: ഡാലസിലെ റിച്ചാർഡ്സൺ സിറ്റിയിൽ സയൺ ചർച്ചിൽ വച്ച് ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 6:30ന് സിയോണ്‍ ചര്‍ച്ച് ഡാലസിന്റെ ആഭിമുഖ്യത്തിൽ സംഗീത ആരാധന നടത്തപ്പെടുന്നു. 

സുപ്രസിദ്ധ ഗായകനായ ഇമ്മാനുവൽ കെ. ബി. യുടെ നേതൃത്വത്തിൽ നടക്കുന്ന ഈ വർഷിപ്പ് നൈറ്റിൽ അനുഗ്രഹീത ഗായിക ആഗ്നസ് എൽസി മാത്യുവും ഗാനങ്ങൾ ആലപിക്കുന്നതാണ്.  ഈ മീറ്റിംഗിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.


കൂടുതൽ വിവരങ്ങൾക്ക്: Rev. Justin Sabu (480) 737-0044, Rev. Biju Daniel (972) 345-3877
 

സിയോണ്‍ ചര്‍ച്ച് ഡാലസിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 28ന് വർഷിപ്പ് നൈറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക