Image

ഇന്ത്യക്ക് മൂന്നാം മെഡല്‍ :സ്വപ്നില്‍ കുശലെ വെങ്കലം നേടി

Published on 01 August, 2024
ഇന്ത്യക്ക് മൂന്നാം മെഡല്‍ :സ്വപ്നില്‍ കുശലെ വെങ്കലം നേടി

പാരിസ് :പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ  :സ്വപ്നില്‍ കുശലെ വെങ്കലം നേടി. ഇതോടെ ഇന്ത്യക്ക് മൂന്നു മെഡല്‍ ആയി .പുരുഷന്മാരുടെ 500 മി പിസ്റ്റള്‍ 3 മത്സരത്തിലാണ് അദ്ദേഹം വെങ്കലം നേടിയത് .ഈ ഇനത്തില്‍ ആദ്യ മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമാണ് അദ്ദേഹം . എട്ടു പേര്‍ പങ്കെടുത്ത മത്സരത്തില്‍  451.4 പോയിന്റ്‌  നേടിയാണ് വെങ്കലം ഉറപ്പിച്ചത് . ചൈനയുടെ ലിഉ യുകാന്‍ സ്വര്‍ണം നേടി .ഉക്രൈന്‍ താരന്‍ സെര്‍ഹി കുല്ലേഷ് ആണ് വെള്ളി മെഡല്‍ നേടിയത് . 

 ഏഷ്യന്‍ ഗയിംസില്‍ സ്വര്‍ണം നേടിയ താരമാണ്  28 കാരനായ  സ്വപ്നില്‍ .ഇതിനു മുന്‍പ് മനു ഭക്കര്‍ ഇന്ത്യക്ക് വേണ്ടി രണ്ടു മെഡല്‍ നേടിയിരുന്നു  . .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക