ന്യു ജേഴ്സി/തിരുവല്ല: അമേരിക്കൻ മലയാളി ചരിത്രത്തിൽ സേവനത്തിന്റെയും സംഘടനാ പ്രവർത്തനത്തിന്റെയും ദീർഘകാല പാരമ്പര്യത്തിനുടമയായ ടി.എസ്. ചാക്കോ (ചാക്കോച്ചായൻ) കേരളത്തിൽ അന്തരിച്ചു. ഫൊക്കാനയുടെ ആരംഭകാല നേതാവായ അദ്ദേഹം ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർമാനായി തുടരുകയായിരുന്നു.
details to follow