Image

റോസമ്മ മാത്യു (68) ഡാലസിൽ അന്തരിച്ചു

പി പി ചെറിയാൻ Published on 02 August, 2024
റോസമ്മ മാത്യു (68) ഡാലസിൽ അന്തരിച്ചു

ഡാളസ് .നാലുകോടി ചെങ്ങനാശ്ശേരി തടത്തിൽ മാത്യു സ്കറിയയുടെയും ശോശാമ്മ മാത്യുവിനെയും മകൾ റോസക്കുട്ടി മാത്യു 68 ഡാളസ്സിൽ അന്തരിച്ചു .പാർക്‌ലാൻഡ് ഹോസ്പിറ്റലിൽ   ദീർഘകാലം നഴ്‌സായിരുന്നു സെൻ്റ്: ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി അംഗമാണ്

പാർക്‌ലാൻഡ് റേഡിയോളജി വിഭാഗം ജീവനക്കാരനായിരുന്ന തിരുവല്ല ഇരട്ട പ്ലാമൂട്ടിൽ ഇ സി മാത്യുവിന്റെ ഭാര്യയാണ് പരേത

മക്കൾ :റെനു മാത്യൂസ് ,റെജു മാത്യു

മരുമക്കൾ ക്രിസ്റ്റോഫർ ഫിലിപ്പ്, ജിൻസി മാത്യൂസ്
കൊച്ചുമക്കൾ :ലെവി ,മിഖാ ,ഹെവൻ ,ലൂക്ക ,മീര

പൊതു ദർശനം: 08/04/24 ന് വൈകുന്നേരം 6 മുതൽ 9  വരെ
സ്ഥലം :സെൻ്റ്: ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി,ഗാർലാൻഡ്  

സംസ്കാര ശുശ്രുഷ : 08/05/2024 ന് രാവിലെ 9 മുതൽ 11 വരെ
സ്ഥലം :സെൻ്റ്: ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി,ഗാർലാൻഡ്  

തുടർന്ന് സംസ്‌കാരം സണ്ണിവെയ്‌ൽ  ന്യൂ ഹോപ്പ് സെമിത്തേരിയിൽ

സംസ്കാരത്തിന്റെ തത്സമയ ചടങ്ങുകൾ provisiontv.in ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്കു :ദീപക് 972 252 7776

Join WhatsApp News
George Varghese (Biju) , New York 2024-08-02 03:07:08
Condolences and prayers
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക