Image

റോയ്‌സിറ്റി സെന്റ് തോമസ് ചര്‍ച്ചില്‍ എട്ടുനോമ്പ് പെരുന്നാളും വചനപ്രഘോഷണവും സെപ്റ്റം:7 നു-

പി പി ചെറിയാന്‍ Published on 04 September, 2024
റോയ്‌സിറ്റി സെന്റ് തോമസ് ചര്‍ച്ചില്‍ എട്ടുനോമ്പ് പെരുന്നാളും വചനപ്രഘോഷണവും സെപ്റ്റം:7 നു-

റോയ്‌സിറ്റി (ഡാളസ് ) : റോയ്‌സിറ്റി സെന്റ് തോമസ് ചര്‍ച്ചില്‍  എട്ടുനോമ്പ് പെരുന്നാളും വചനപ്രഘോഷണം സെപ്റ്റംബര്‍ ഏഴിന്. പാസ്റ്റര്‍  ഷിബു പീടിയേക്കല്‍ മുഖ്യപ്രഭാഷണം നടത്തും.

സെപ്റ്റംബര്‍ 7 ശനിയാഴ്ച വൈകിട്ട് 7 മണിക്കാണ് പ്രഭാഷണം ആരംഭിക്കുക.ഏവരെയും  വചനപ്രഘോഷണത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കു 832 915 0351.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക