Image

കോൺസൽ ജനറൽ രമേശ് ബാബു ലക്ഷ്മണൻ, കെ.സി.എ.ജി രജതജൂബിലി ആഘോഷത്തിന് മുഖ്യാതിഥി

Published on 04 September, 2024
കോൺസൽ  ജനറൽ രമേശ്  ബാബു  ലക്ഷ്മണൻ,  കെ.സി.എ.ജി രജതജൂബിലി ആഘോഷത്തിന് മുഖ്യാതിഥി

അറ്റ്ലാന്റ: നവംബർ 2 ന്,  ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ജോർജിയയുടെ (KCAG)  രജത ജൂബിലി ആഘോഷങ്ങള്ക്ക് വിശിഷ്ട അതിഥിയായി  കോണ്സൽ ജനറൽ രമേശ്  ബാബു  ലക്ഷ്മണൻ, പങ്കെടുക്കും .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക