Image

സി.എം.എ, ഗീതാമണ്ഡലം മുൻ പ്രസിഡന്റ് ജയചന്ദ്രൻ അന്തരിച്ചു

ആൽവിൻ ഷിക്കോർ Published on 05 September, 2024
സി.എം.എ, ഗീതാമണ്ഡലം മുൻ പ്രസിഡന്റ് ജയചന്ദ്രൻ അന്തരിച്ചു

ഷിക്കാഗോ: റിയൽ എസ്റ്റേറ്റ് രംഗത്ത്  വിജയഗാഥ രചിക്കുകയും സമൂഹത്തിൽ നാനാതരത്തിൽ പ്രവർത്തിക്കുകയും ചെയ്ത ജയചന്ദ്രൻ അന്തരിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷൻ, ഗീതാ മണ്ഡലം തുടങ്ങിയവയുടെ പ്രസിഡൻറ് ആയിരുന്നു

ഷിക്കാഗോ മലയാളി അസോസിയേഷൻറെ ആദ്യകാല മെമ്പറും പിന്നീട്   പ്രസിഡന്റുമായി. അസോസിയേഷനു  വേണ്ടി റേഡിയോ പ്രോഗ്രാം നടത്തുന്നതിനും  മലയാളം സിനിമ കേരളത്തിൽ  നിന്ന് കൊണ്ടുവരുന്നതിനും എല്ലാം മുൻപന്തിയിൽ നിന്നിട്ടുള്ള   ജയചന്ദ്രൻ ഷിക്കാഗോ മലയാളി അസോസിയേഷന്റെ  മുതൽകൂട്ടായിരുന്നു.

ജയചന്ദ്രൻ ഷിക്കാഗോയിലെ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായിരുന്നു.

അദ്ദേഹത്തിൻറെ വേർപാടിൽ ഷിക്കാഗോ മലയാളി അസോസിയേഷന്റെ  അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മലയാളി അസോസിയേഷനും മലയാളി സമൂഹത്തിനും അദ്ദേഹം ചെയ്തിട്ടുള്ള നിസ്വാർത്ഥമായ സേവനങ്ങളെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക