ന്യൂ യോർക്ക് : ജെ സി സി ആർ (ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസ് റോക്‌ലൻഡ് ) ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6, 7 (വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടുന്നു.
സെപ്റ്റംബർ 6, വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ആൾ സെയിന്റ്സ് എപ്പിസ്കോപ്പൽ ചർച്ചിൽ (182 Ridge Rd Valley Cottage, NY) നടത്തപ്പെടുന്ന കൺവൻഷനിൽ റവ. ഫാ.ജോജി എം എബ്രഹാം(മലങ്കര ഓർത്തഡോക്സ് ചർച് നിരണം ഭദ്രാസനം ) മുഖ്യ പ്രഭാഷകനായിരിക്കും. ശനിയാഴ്ച്ച ബെഥനി മാർത്തോമാ ചർച്ചി(90 Old Orangeburg Rd, Orangeburg, NY) ൽ നടക്കുന്ന കൺവൻഷനിൽ കേരള കൗൺസിൽ ഓഫ് ചർച്ചസ് സെക്രട്ടറി അഡ്വ . ഡോ .പ്രകാശ് പി തോമസ് മുഖ്യ പ്രഭാഷകനായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : റവ .അജിത് വർഗീസ് 845 828 6388, ക്വൊയർ മാസ്റ്റർ റവ .ഫാ.ഡോ .രാജു വർഗീസ്-914 426 2529, സെക്രട്ടറി ജീമോൻ വർഗീസ് -201 563 5550, ട്രഷറർ ബിജോ തോമസ് -201 772 9440