Image

ഓണ മധുരം - അടനേന്ത്രപ്പഴം പ്രഥമന്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 13 September, 2024
ഓണ മധുരം - അടനേന്ത്രപ്പഴം പ്രഥമന്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

അട (അരിയട) 3  pks (200 gram Pack) 
ചൗവ്വരി 1 cup

Plantains – ripe 3 (Thinly sliced) slightly fry in 1/2 cup ghee 
Jaggery (Dark brown sugar) 3 pounds 
Milk 1 gallon 
Water 1 gallon 
Coconut milk 3 cups (250 mi. cup) 
Condensed milk 1 can 
Ghee 1 ½ cups 
Coconut (sNdpXmbn AcnªXv) 1 ½ cups 
Raisins 1 ½ cups 
Cashews sliced 1 ½ cups (Fry 10- 12 in 1/2 cup Ghee) 
Cardamom powder 3 tsp 
Ginger powder (Np¡ps]mSn) 1 ½ tsp 
Salt to taste ¼ tsp 
1 Ripe banana blended in a cup of coconut milk, #s 13 & 14, add towards end

Procedure:

ഒരു ചുവടു കട്ടിയുള്ള വലിയ പാത്രത്തില്‍ വെള്ളം തിളച്ചയ്ക്കുമ്പോള്‍ അട, ചൗവ്വരി , 1/2 കപ്പു നെയ് ചേര്‍ത്തു വേവിക്കുക (7 മിനിട്ടു തിളയ്ക്കുമ്പോള്‍ ശര്‍ക്കര ചേര്‍ക്കുക. ചെറുതീയില്‍ 15 മിനിട്ടു വേവിക്കക.

നെയ്യില്‍ വറുത്തു വച്ചിരിക്കുന്ന ഏത്തപ്പഴം ചേര്‍ക്കുക. ഈ സമയം പാല്‍ വേറൊരു പാത്രത്തില്‍ തിളപ്പിച്ചു വയ്ക്കുക, പാല്‍, തേങ്ങാപ്പാല്‍, Condensed milk ഇവ ചേര്‍ക്കുക, തുടരെ ഇളക്കിക്കൊണ്‍ടിരിക്കണം, ഉടന്‍ തന്നെ 10- 16 വരെയുള്ളവ ചേര്‍ത്തിളക്കി 15 മിനിട്ട് അടച്ചു വച്ച ശേഷം ഉപയോഗിക്കുക. 
Preparation time - 40 minutes. Yields 3 ½ plus gallons delicious Pradhaman !! 
Happy Onam to all my Kerala friends !!

- Elcy Yohannan Sankarathil

 

ഓണ മധുരം - അടനേന്ത്രപ്പഴം പ്രഥമന്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക