Image

ഹൃദയം മുറിഞ്ഞവന്റെ പ്രണയം (ഇ-മലയാളി കഥാമത്സരം 2024: വിമിത)

Published on 13 September, 2024
ഹൃദയം മുറിഞ്ഞവന്റെ പ്രണയം (ഇ-മലയാളി കഥാമത്സരം 2024: വിമിത)

'നിന്നെ ഞാനിന്നലെ രാത്രി സ്വപ്നം കണ്ടു. നീ വിവാഹവസ്ത്രത്തില്‍ എന്റെ അടുക്കലേക്ക് നടന്നു വരുന്നു. ചുറ്റിലും സൂഫിവര്യര്‍ നൃത്തം ചെയുന്നു. നിന്റെ കുറ്റിരോമങ്ങള്‍ നിറഞ്ഞ മുഖത്ത് പുഞ്ചിരി. നീ വെളുത്ത ഉയരം കൂടിയ വസ്ത്രം ധരിച്ചിരിക്കുന്നു. സൂഫിസംഗീതം അന്തരീക്ഷമാകവേ മുഴങ്ങുന്നു. ഉന്മാദത്തിലാണ്ട സൂഫികള്‍ നമുക്ക് നേരെ അനുഗ്രഹം ചൊരിയുന്നു. ചുറ്റിലും കുന്തിരിക്കത്തിന്റെ ഗന്ധം.

പെട്ടെന്ന് നിന്റെ മുഖത്തെ ചിരി മറഞ്ഞു. ഭയചകിതനായ നീ തൊപ്പി വലിച്ചൂരി. എന്നിലേക്ക് നടന്നടുക്കുമ്പോള്‍ നിനക്ക് മുന്നില്‍ വെളുത്ത വസ്ത്രധാരിയായ ഒരു മനുഷ്യന്‍ കടന്നു വന്നു. അയാളുടെ വസ്ത്രങ്ങളില്‍ പൊടുന്നനെ രക്തം പൊടിഞ്ഞു. നീ എനിക്ക് നേരെ ആഞ്ഞടുത്തു. അല്പം രക്തം, പിന്നീടത് വസ്ത്രം മുഴുവന്‍ വ്യാപിച്ചു. ആ മനുഷ്യന്‍ നിലം പതിച്ചു. നീ എന്നെ ഇറുകെ പുണര്‍ന്നു.'

>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക