Image

ഓണപ്പാട്ട്: രചന - അമ്പിളി കൃഷ്ണകുമാർ, മുംബൈ

Published on 14 September, 2024
ഓണപ്പാട്ട്: രചന - അമ്പിളി കൃഷ്ണകുമാർ, മുംബൈ

വളരെയധികം മാറ്റങ്ങളുള്ള ഈ മനോഹര കാലഘട്ടത്തെ, ഓണപ്പാട്ടിൽ അടയാളപ്പെടുത്തിയ , മാലോകരും മാവേലിയും ഒന്നായ, തീർത്തും ജനാധിപത്യപരമായ ഒരോണം. സോഷ്യൽ മീഡിയയെ ഒഴിച്ച് നിർത്തി ഒരാഘോഷവും സാധ്യമാകാത്ത ഈ കാലഘട്ടത്തിലെ  ഓണപ്പാട്ട്.

രചന - അമ്പിളി കൃഷ്ണകുമാർ, മുംബൈ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക