Image

പ്രസാദ് എബ്രഹാം, 67, പെൻസിൽവേനിയയിൽ അന്തരിച്ചു

ജോജോ കോട്ടൂർ Published on 17 September, 2024
പ്രസാദ് എബ്രഹാം, 67, പെൻസിൽവേനിയയിൽ അന്തരിച്ചു

ഫിലാഡൽഫിയ: വയലത്തല ചള്ളക്കൽ പരേതനായ വി  എം എബ്രഹാമിന്റ് മകൻ   പ്രസാദ് എബ്രഹാം 67 അന്തരിച്ചു  . മാതാവ് പരേതയായ ദീനാമ്മ എബ്രഹാം .

ഭാര്യ കീഴ്‌വായ്‌പുർ അഴകത്തു സൂസമ്മ എബ്രഹാം . മക്കൾ പ്രെസ്സി , പേർസി . 
സഹോദരങ്ങൾ റെവ. ജോസ് എബ്രഹാം, ജെസി, ഗ്ലാഡി, വിനോദ് . ‌ ജാമാതാക്കൾ ജെന്നിഫെർ , മൈക്കിൾ . 
കൊച്ചുമക്കൾ ആനിയ,സോയി .

ഫിലാഡൽഫിയ മാർത്തോമാ പള്ളിയിൽ (1085 Camp hill rd, Fort Washington , PA 19034) സെപ്റ്റംബർ 20 വെള്ളിയാഴ്ച്ച  വൈകിട്ടു 6 മുതൽ 8 മണി വരെ പൊതു ദർശനം.

സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ 9 മുതൽ 11 മണി വരെ പൊതു ദർശനവും സംസ്കാര ശുശ്രുഷകളും ഫിലാഡൽഫിയ മാർത്തോമാ പള്ളിയിൽ.

തുടർന്ന് സംസ്കാരം സെന്റ് പീറ്റർ ആൻഡ് പോൾ സെമിത്തേരിയിൽ (1600 Sproul Road, Springfield, PA 19064)  
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക