Image

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിരാഹാര സത്യാഗ്രഹപ്പന്തൽ സന്ദർശിച്ചു

Published on 17 September, 2024
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിരാഹാര സത്യാഗ്രഹപ്പന്തൽ സന്ദർശിച്ചു

മട്ടന്നൂർ: കണ്ണൂർ എയർപോർട്ടിന് 'പോയ്ന്റ് ഓഫ് കോൾ' പദവി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, മട്ടന്നൂരിൽ 
അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുന്ന 'കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ' ചെയർമാൻ രാജീവ്‌ ജോസഫിനെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു.

മട്ടന്നൂർ - വായംതോട് നടക്കുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ വേദിയിൽ എത്തിയാണ് മന്ത്രി പിന്തുണ അറിയിച്ചത്. രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

Join WhatsApp News
VeeJay Kumar 2024-09-17 20:33:22
Rajeev Joseph, do some sensible actions instead of some non sense. Can you assure that you will not end your hunger strike until you accomplish the demand? Do some work to raise your family instead of these senseless activities.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക