കോൺഗ്രസിലേക്ക് വീണ്ടും മത്സരിക്കുന്ന ടോം സുവോസിക്ക് വേണ്ടി ഇന്ത്യൻ സമൂഹം ഒത്തുചേരുന്നു. സെപ്റ്റംബർ 20ന് വൈകുന്നേരം 6 മണിക്ക് ന്യൂ യോർക്ക് ഗാർഡൻ സിറ്റിയിലുള്ള മിന്റ് റസ്റ്ററന്റിലാണ് (1 Ring Road, Garden City, NY 11530) ഒത്തുചേരൽ . 100 ഡോളറാണ് ടിക്കറ്റ് നിരക്ക്.
ടിക്കറ്റുകൾ മുൻകൂട്ടി ബുക് ചെയ്യുന്നതിനായി ഇമെയിൽ ചെയ്യുക; tbermingham@suozziforcongress 2024.com
സംഭാവനകൾ നൽകുന്നതിന് താഴെ കൊടുത്തിരിക്കുന്ന അഡ്രസിലേക്ക് ചെക്ക് മെയിൽ ചെയ്യുക
Suozzi for Congress
POBox 669
Glen Cove, NY 11542
അല്ലെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https :// secure.actblue.com/donate / sept 20 mint
Please make checks payable to 'Suozzi for Congress'