മാന്‍ഹട്ടന്‍ (ന്യൂയോര്‍ക്ക്):ചെയ്യാത്ത കുറ്റത്തിന് ഏകദേശം 24 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം, 'സിങ്ങ് സിംഗ്' നടന്‍ ജോണ്‍-അഡ്രിയന്‍ 'ജെജെ' വെലാസ്‌ക്വസ് കുറ്റവിമുക്തനാക്കപ്പെട്ടു.
1998-ല്‍ ഒരു കവര്‍ച്ചയ്ക്കിടെ ന്യൂയോര്‍ക്ക് സിറ്റിയിലെ വിരമിച്ച പോലീസ് ഓഫീസര്‍ ആല്‍ബര്‍ട്ട് വാര്‍ഡിനെ കൊലപ്പെടുത്തിയ കേസിലാണ് 48-കാരന്റെ തെറ്റായ ശിക്ഷ ഒരു മാന്‍ഹട്ടന്‍ ജഡ്ജി തിങ്കളാഴ്ച ഒഴിവാക്കിയത്
എന്നാല്‍ വെലാസ്‌ക്വസും അമ്മയും വെടിവെപ്പ് സമയത്ത് ബ്രോങ്ക്സിലെ വീട്ടില്‍ നിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു എന്ന വാദം അംഗീകരിക്കപ്പെട്ടില്ല.