സ്ഥാനാർത്ഥികളും നിലപാടുകളും (നടപ്പാതയിൽ ഇന്ന് - 122: ബാബു പാറയ്ക്കൽ)
ആ കമലാ ഹാരിസ് എന്താ ഇങ്ങനെ ഒരാളെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കിയത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്."
"അതെന്താ പിള്ളേച്ചാ? അദ്ദേഹത്തിന് എന്താ കുഴപ്പം? ചോദിച്ചതിനൊക്കെ മറുപടി പറഞ്ഞില്ലേ?"
"കൊടുത്ത മറുപടിയിലൊന്നും കാര്യമായ കഴമ്പില്ലായിരുന്നു. പിന്നെ എതിരാളിയെ മലർത്തിയടിക്കാൻ കിട്ടിയ അവസരമൊന്നും അദ്ദേഹം ഉപയോഗിച്ചുമില്ല."
കമലാ ഹാരിസിന്റെ പ്രചാരണത്തിൽ ഉഷാർ പോരെന്നു ഒബാമ (പിപിഎം)
ഹാരിസിനു പിൻബലം നൽകാൻ എ ആർ റഹ്‌മാൻ സംഗീത പരിപാടി റെക്കോർഡ് ചെയ്തു
എഫ് ടി സി അധ്യക്ഷ ലീന ഖാനെ നീക്കം ചെയ്താൽ 'പൊരിഞ്ഞ യുദ്ധം' ഉറപ്പെന്നു എ ഓ സി
ജോൺ ഐസക്കിനെ ന്യു യോർക്ക് അസംബ്ലിയിലേക്ക് വിജയിപ്പിക്കണം (അമേരിക്കൻ വീക്ഷണം)
എന്തുകൊണ്ടാണ് ഞാൻ ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്യുന്നത് (രാജു ഫിലിപ്പ്)
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : നെഞ്ചിടിപ്പിന്റെ ഒരു മാസം കൂടി (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)
വാൻസിന്റെയും സാന്ഡേഴ്സിന്റേയും ഭാഷ്യം നീചവും കാഴ്ചപ്പാട് പഴഞ്ചനുമെന്നു കമലാ ഹാരിസ് (പിപിഎം)
സി ബി എസ് പരിപാടിയിൽ ശാന്തമായി ചോദ്യങ്ങളെ നേരിട്ടു കമലാ ഹാരിസ് (പിപിഎം)
വാൻസിന്റെയും സാന്ഡേഴ്സിന്റേയും ഭാഷ്യം നീചവും കാഴ്ചപ്പാട് പഴഞ്ചനുമെന്നു കമലാ ഹാരിസ് (പിപിഎം)
ഡൊണാൾഡ് ട്രമ്പിൻറെ രണ്ടാമൂഴത്തിനായി കേഴുന്നവരെ; ഇതിലെ! ഇതിലെ!! (ലേഖനം- ജോർജ് നെടുവേലിൽ)