Image

ക്നാനായ റീജിയണല്‍ ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മ്മാണ മത്സര വിജയികള്‍

സിജോയ് പറപ്പള്ളില്‍ Published on 14 October, 2024
ക്നാനായ റീജിയണല്‍ ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മ്മാണ മത്സര വിജയികള്‍

ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ദേശിയ തലത്തില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സരത്തിന്റെ ക്നാനായ റീജിയണല്‍ വിജയികളെ പ്രഖ്യാപിച്ചു. നെസ്സാ കാരിപറമ്പില്‍ (ഹൂസ്റ്റന്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക) ഒന്നാം സ്ഥാനവും, അഞ്ജലി വാഴക്കാട്ട് (ന്യൂ ജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്ക ഇടവക) രണ്ടാം സ്ഥാനവും, റൂബന്‍ മേക്കാട്ടില്‍ (റോക്ലാന്‍ഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക) മൂന്നാം സ്ഥാനവും നേടി.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക