Image

ചാവ് പേൻ (ഇ മലയാളി കഥാമത്സരം 2024: സുജിത് താമരശ്ശേരി)

Published on 16 October, 2024
ചാവ് പേൻ (ഇ മലയാളി കഥാമത്സരം 2024: സുജിത് താമരശ്ശേരി)

പുഴുക്കളെപ്പോലെ അളയിക്കുന്ന പേൻ വിരൽ താഴ്ത്തി നീണ്ട ജഡ കെട്ടിയ മുടിയുടെ ഉള്ളിലേക്ക് വശം മാറ്റി നോക്കിയപ്പോൾ അവിടെ മാത്രം ഒരു കൈകുമ്പിളിൾ നിറയെ പേനുകൾ.
വീൽ ചെയറിൽ ഇരുന്നു കൊണ്ടു നിർത്താതെ തല ചൊറിഞ്ഞുകൊണ്ടു എന്നെ ഒന്നു നോക്കി ആ അമ്മ പറഞ്ഞു.
മോളെ അമ്മക്ക് തല ചൊറിഞ്ഞു ഭ്രാന്ത് ആവുന്നു. തലയിൽ പേൻ ഉണ്ടോ?
മോളെ അമ്മയുടെ തലയിൽ എന്താ ഉള്ളത്...?
ഞാൻ കയറി വന്നിട്ടേയുണ്ടായിരുന്നുള്ളൂ. കൈയിലെ ബാഗ് പൂക്കൾ നിറഞ്ഞ മാർബിൾ തറയിൽ പതുക്കെ വെച്ചുകൊണ്ട് അമ്മയുടെ തലയിൽ ഒന്നു തലോടികൊണ്ട് അമ്മയുടെ നീര് നിറഞ്ഞ മുഖത്തു നോക്കി കൊണ്ടു പറഞ്ഞു..

>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക