Image

മഴയോർമ്മകൾ (രാജരാജേശ്വരി)

Published on 18 October, 2024
മഴയോർമ്മകൾ (രാജരാജേശ്വരി)

 നനഞ്ഞ മരങ്ങൾ
നനഞ്ഞ ചില്ലകൾ
നനഞ്ഞ തളിരിലകൾ
നനഞ്ഞ മൊട്ടുകൾ
നനഞ്ഞ പൂവുകൾ
നനഞ്ഞ ഇതളുകൾ
നനഞ്ഞ കായ്കൾ
നനഞ്ഞ തൈകൾ
നനഞ്ഞ കരിയിലകൾ
നനഞ്ഞ വഴികൾ
നനഞ്ഞ താഴ്‌വരകൾ
നനഞ്ഞ മണ്ണ്
നനഞ്ഞ തോടുകൾ
നനഞ്ഞ പുഴകൾ
നനഞ്ഞ കടൽ
നനഞ്ഞ കൈകൾ
നനഞ്ഞ വിരലുകൾ
നനഞ്ഞ ശരീരങ്ങൾ
നനഞ്ഞ ചേമ്പിലയിൽ 
നനഞ്ഞതാമരയിലയിൽ
നനഞ്ഞ മഴത്തുള്ളികൾ
എല്ലാം മഴയോർമ്മകൾ

**********

(രാജരാജേശ്വരി)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക