Image

കാക്കവൃത്താന്തം (ഇമലയാളി ചെറുകഥാ മത്സരം 2024: സുരേന്ദ്രന്‍ മങ്ങാട്ട്)

Published on 21 October, 2024
കാക്കവൃത്താന്തം (ഇമലയാളി ചെറുകഥാ മത്സരം 2024: സുരേന്ദ്രന്‍ മങ്ങാട്ട്)

അച്ഛന്റെ നീണ്ടുപോകുന്ന ചുമയും മുറ്റത്തേക്ക് നീട്ടിയുള്ള തുപ്പലിന്റെ ശബ്ദവും കേട്ടപ്പോൾ രമ അടുക്കളയിലെ പണി നിർത്തി പടിഞ്ഞാറേ വരാന്തയിൽ എത്തി.
"എടീ, നീ അതിന് തീറ്റ കൊടുത്തോ - "
പടിഞ്ഞാറെ മുറ്റത്തിൻ്റെ മേലാപ്പാകെ പടർന്ന് വീടിനോട് ചാരാനായി വളഞ്ഞു നിൽക്കുന്ന ശിരങ്ങളുള്ള പ്ലാവിന്റെ ഏറ്റവും താഴെയുള്ള കൊമ്പിലിരിക്കുന്ന കാക്കയെ ചൂണ്ടിക്കാട്ടി വൃദ്ധൻ വീണ്ടും ചുമച്ചു.
"അച്ഛന്റെ പ്രാതൽ കഴിഞ്ഞിട്ടല്ലേ അവനെ കൊടുക്കാറ്."
രമ ചിരിച്ചു.

>>> കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
 

Join WhatsApp News
Kavitha Menon 2024-10-21 09:56:26
ഹൃദയ സ്പർശിയായ കഥ . കാക്കയും ഒരു ശക്തമായ കഥാപാത്രം ആകുന്നു. കാലത്തിൻ്റെയും ജീവിതത്തിൻ്റെയും ഒറ്റപ്പെടലുകളുകളിൽ നിന്നും രക്ഷപ്പെടുവാൻ പ്രകൃതിയുടെ സഹായം തേടുവാൻ പഠിപ്പിക്കുന്ന കഥ. കഥാകാരന് അഭിനന്ദനങ്ങൾ. പ്രകൃതിയുടെ എല്ലാ അനുഗ്രഹങ്ങളും അദ്ദേഹത്തിന് ഉണ്ടാകട്ടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക