Image

കമല ഹാരിസിൻ്റെ 60-ാം ജന്മദിനത്തിനു പ്രത്യേക പ്രാർത്ഥന

Published on 22 October, 2024
കമല ഹാരിസിൻ്റെ 60-ാം ജന്മദിനത്തിനു പ്രത്യേക പ്രാർത്ഥന

വൈസ് പ്രസിഡന്റ്റും പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ കമല ഹാരിസിൻ്റെ 60-ാം ജന്മദിനം  മസച്യുസെറ്റ്‌സിലെ ആഷ്‌ലാൻഡിലുള്ള മഹാലക്ഷ്മി ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളോടെ ആഘോഷിച്ചു.  മസാച്യുസെറ്റ്‌സിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ക്ഷേത്രങ്ങളിലൊന്നാണ് മഹാലക്ഷ്മി ക്ഷേത്രം.

യുഎസിൽ ഉടനീളമുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും   ഹാരിസിൻ്റെ ക്ഷേമത്തിനും നേതൃത്വത്തിനും വേണ്ടി പ്രാർത്ഥനകൾ നേർന്നു. കമലയുടെ അമ്മാവൻ ജി ബാലചന്ദ്രൻ, യുഎസ്-ഇന്ത്യ സെക്യൂരിറ്റി കൗൺസിൽ പ്രസിഡൻ്റ് രമേഷ് വി കപൂർ എന്നിവരും ഓൺലൈനിൽ പങ്കെടുത്തു.

ക്ഷേത്ര പൂജാരി അളഗേശൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ   പ്രമിത് മക്കോഡയ്, പ്രിയ സാമന്ത്, രഞ്ജനി സൈഗാൾ, യുവജന പ്രവർത്തക തനിഷ്‌ക ഇൻഡോർക്കർ എന്നിവർ പങ്കെടുത്തു.

ഇന്ത്യൻ, ആഫ്രിക്കൻ, അമേരിക്കൻ സംസ്‌കാരങ്ങൾ സമന്വയിപ്പിച്ച ഹാരിസിൻ്റെ പാരമ്പര്യം വൈവിധ്യത്തിൻ്റെ  പ്രതീകമാണ് .ഹാരിസിന്റെ  കഥ എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആളുകളെ പ്രചോദിപ്പിക്കുന്നു 

Join WhatsApp News
Kamala is toast. 2024-10-22 12:58:46
When Trump was cooking French fries at McDonalds, he put some Kamala Fries also. He over cooked. Kamala was toast.
Vijayakumar 2024-10-22 14:32:36
Good political strategy. She is trying to get African-Indian-American votes. You always say that you are African American. Getup and close the boarders Kamala. We don’t need illegals and criminals here. My family and I will vote for Trump.
Obscenityking 2024-10-22 16:27:45
Don’t do, don't do… you will be toasted here. You will be cursed with obscene languages which are being polled here at higher volumes lately. I hope if republicans win, they get alive for another 4 years…
Stormy 2024-10-22 16:52:08
Trump was stirring French fries with his dick.
Prayer 2024-10-22 19:43:22
No comment. Everyone has a right to pray.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക