ഇന്ത്യയ്ക്ക് കൈമാറാനുള്ള അഞ്ച് യുദ്ധവിമാനങ്ങള്‍ ഇക്കൊല്ലം കൈമാറുമെന്ന് മിഗ് എയര്‍ക്രാഫ്റ്റ്
Published on 13 August, 2011
മോസ്കോ : ഇന്ത്യയ്ക്ക് കൈമാറാനുള്ള അഞ്ച് മിഗ് - 29 യുദ്ധവിമാനങ്ങള്‍
ഇക്കൊല്ലം തന്നെ കൈമാറുമെന്ന് റഷ്യന്‍ വിമാനനിര്‍മാതാക്കളായ മിഗ്
എയര്‍ക്രാഫ്റ്റ് അറിയിച്ചു. 2004ലാണ് പതിനാറ് മിഗ്- 29 വിമാനങ്ങള്‍ക്കായി
ഇന്ത്യ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്. ഇതില്‍ പതിനൊന്നെണ്ണം കൈമാറിയതായി
മിഗ് എയര്‍ക്രാഫ്റ്റ് സിഇഒ സെര്‍ജി കൊറോത്കോവ് പറഞ്ഞു. 12 സിംഗിള്‍ സീറ്റ്
വിമാനങ്ങള്‍ക്കും 4 ഇരട്ട സീറ്റ് വിമാനങ്ങള്ക്കുമായിരുന്നു കരാര്‍ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല