ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ചില്‍ഡ്രന്‍സ് കലാമത്സരം 2024-ലെ വിജയികളെ പ്രഖ്യാപിച്ചു
കുട്ടികളുടെ കലാമത്സര വിജയികള്‍
പെന്‍സില്‍ ഡ്രോയിംഗ് - 7 വയസും അതില്‍ താഴെയും
ഒന്നാം സമ്മാനം - സെറാ തോമസ്
രണ്ടാം സമ്മാനം - ജോഷ്വ തോമസ്
മൂന്നാം സമ്മാനം-ദീത്യ ദീപേഷ്
പെന്‍സില്‍ ഡ്രോയിംഗ് - 8-10 വര്‍ഷം
ഒന്നാം സമ്മാനം - സാത്വിക് ശ്രീജു
രണ്ടാം സമ്മാനം - ഗ്രേസ് മാടമന
മൂന്നാം സമ്മാനം - ജോഹാന്‍ തോമസ്
പെന്‍സില്‍ ഡ്രോയിംഗ് - 11-14 വര്‍ഷം
ഒന്നാം സമ്മാനം - നിഹാല്‍ നീരജ്
രണ്ടാം സമ്മാനം- അമല്‍ അനില്‍കുമാര്‍
മൂന്നാം സമ്മാനം - നവമി അഭിലാഷ് നായര്‍
പെന്‍സില്‍ ഡ്രോയിംഗ് - 15-17 വര്‍ഷം
ഒന്നാം സമ്മാനം - അനൗഷ്‌ക നാരായണന്‍
വാട്ടര്‍ കളര്‍ പെയിന്റിംഗ് - 7 വയസും അതില്‍ താഴെയും
ഒന്നാം സമ്മാനം - സെറാ തോമസ്
രണ്ടാം സമ്മാനം-ദീത്യ ദീപേഷ്
മൂന്നാം സമ്മാനം - ജോഷ്വ തോമസ്
വാട്ടര്‍ കളര്‍ പെയിന്റിംഗ് - 8-10 വര്‍ഷം
ഒന്നാം സമ്മാനം - ജോഹാന്‍ തോമസ്
രണ്ടാം സമ്മാനം - ജോവാന ചാത്തമ്പാടത്തില്‍
മൂന്നാം സമ്മാനം - ഗ്രേസ് മാടമന
വാട്ടര്‍ കളര്‍ പെയിന്റിംഗ് - 11-14 വര്‍ഷം
ഒന്നാം സമ്മാനം - സെറാ പാറോക്കാരന്‍
രണ്ടാം സമ്മാനം- അമല്‍ അനില്‍കുമാര്‍
മൂന്നാം സമ്മാനം - ജെറമി തോമസ്
മത്സരത്തില്‍ പങ്കെടുത്ത എല്ലാ മത്സരാര്ഥികളെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും, രക്ഷിതാക്കള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും നന്ദി. വിജയികള്‍ക്ക് പുതുവത്സര, ക്രിസ്മസ് ആഘോഷങ്ങളില്‍ ട്രോഫികള്‍ സമ്മാനികുമെന്നു അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മന്‍ജിത് കൈനിക്കര അറിയിച്ചു.