Image

ബിജു ലങ്കാഗിരി (65) അന്തരിച്ചു

തോമസ് ടി. ഉമ്മൻ Published on 29 October, 2024
ബിജു ലങ്കാഗിരി  (65) അന്തരിച്ചു

പ്രമുഖ സാമൂഹ്യപ്രവർത്തകനും, കേരളാ കൊണ്ഗ്രെസ്സ് (ജോസഫ് ) നേതാവുമായിരുന്ന തിരുവല്ലയിലെ  പരസ്യ സ്ഥാപനമായ Lankas Advertiser's ഉടമ ലങ്കാഗിരിയിൽ ജോൺ ജോർജ്ജ് ലങ്കാഗിരി (65) (ബിജു ലങ്കാഗിരി ) നിര്യാതനായി.   തിരുവനന്തപുരം രാമനാട്ട് വീട്ടിൽ രാജി ജോനാണു സഹധർമിണി. 


സംസ്കാരം 31/10/2024 വ്യാഴാഴ്ച 3 മണിക്ക് തിരുവല്ല സെന്റ് തോമസ് (Scs) മാർത്തോമ്മ പള്ളിയിൽ.ഭൗതിക ശരീരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 1 മണിക്കു ഭവനത്തിലെ ശുശ്രുഷ ആരംഭിക്കുന്നതും തുടർന്ന് പള്ളിയിൽ കൊണ്ടുവരുന്നതും 3 മണിക്ക് സംസ്കാര ശുശ്രുഷ നടക്കുന്നതും മാണ്*

*കേരള കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന ഉന്നതാധികാര സമിതിയംഗം,* *ഹോർട്ടികൾച്ചറൽ ഡവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ്,റോട്ടറി ക്ലബ് തിരുവല്ല ഈസ്റ്റ് ട്രഷറാർ,മാർത്തോമ്മ യുവജനസഖ്യം മൂൻ കേന്ദ്ര ട്രഷറാർ ,തിരുവല്ല YMCA മുൻ പ്രസിഡന്റ്, തിരുവല്ല മുൻസിപ്പൽ മുൻകൗൺസിലർ ,യുത്ത്ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, തിരുവല്ല ഈസ്റ്റ് റോട്ടറി ക്ലബ് മുൻ പ്രസിഡന്റ് , മാർത്തോമ്മ സഭ പ്രതിനിധി മണ്ഡലാംഗം എന്നി നിലകളിൽ പ്രവർത്തിച്ചു* *ആദരാഞ്ജലികളും പ്രാർത്ഥനകളും*

വാര്‍ത്ത: തോമസ് റ്റി ഉമ്മൻ 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക