ന്യുജേഴ്‌സി: കൈപ്പുഴ ആട്ടുകാരന്‍ ചാമക്കാലായില്‍ പരേതനായ ചാക്കോച്ചന്റെ (C.J. ജേക്കബ്, Rtd.Suptd KSRTC) ഭാര്യ മേരി ജേക്കബ് (92) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു. പരേത കൂടല്ലൂര്‍ ഞെള്ളങ്ങനാട്ടില്‍ കുടുംബാംഗം.
മക്കളും മരുമക്കളും: ആനിയമ്മ (പരേതനായ ജോര്‍ജ് മാത്യു വാളത്താറ്റ് കുമരകം), ലൂക്കോസ് (ആഗ്‌നസ്,വെള്ളിയാന്‍, ഒളശ്ശ), മേഴ്‌സി (ജെയിംസ് മൂക്കേട്ട്, വെളിയന്നൂര്‍), ജോണി (സാലി അരീച്ചിറയില്‍, മാന്‍വെട്ടം), ജോസ് (ജസ്സി, ആറ്റുമാലില്‍, വെളിയനാട്), ജോബി (സ്മിത, പ്ലാച്ചേരിപുറത്ത്, ചുള്ളിക്കര) (എല്ലാവരും USA).
സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട് ന്യൂജേഴ്‌സി ക്‌നാനായ കത്തോലിക്ക പള്ളിയില്‍.