തിയൊദേർ ദോസ്തേവിസ്കിയുടെ കുറ്റവും ശിക്ഷയുമായി ഒരു ബന്ധവുമില്ലെങ്കിലും
ഈ കഥ എഴുതാൻ ആലോചിച്ചപ്പോൾ 'കുറ്റവും ശിക്ഷയും' എന്ന തലക്കെട്ടാണ് ആദ്യം മനസ്സിൽ വന്നത്. എന്നാൽ അങ്ങോട്ട് കിഴിഞ്ഞു ചിന്തിച്ചപ്പോൾ അതോടൊപ്പം പ്രതികരണവും എന്നുകൂടി ചേർത്താലേ ശരിയാവു എന്ന് ഉറപ്പിച്ചു.
കഥയിലെ നായകൻ ഒരു സ്കൂൾ മാഷാണ് എന്ന് പറഞ്ഞു തുടങ്ങാം എന്ന് വച്ചാൽ അതങ്ങോട്ട് ശരിയാകുന്നില്ല...
>>>> കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക