പുതുമണ്ണിന്റെ ഗന്ധവും പേറി പൊടി പറത്തിക്കൊണ്ടാണ് പെയിന്റ് ഇളകിത്തുടങ്ങിയ വേണാട് ബസ് കവലയിൽ വന്നു നിന്നത്. ബസ് നിർത്തുന്നേടത്തുള്ള ചായപ്പീടികകയ്ക്ക് ആ കവലയോളം തന്നെ പഴക്കം ഉണ്ടാവും. പതിവുപോലെ തിക്കിതിരക്കുന്ന സ്കൂൾ കുട്ടികളോ പണിക്കാരോ ബസിൽ കയറാൻ ഉണ്ടായിരുന്നില്ല. പീടികയിലെ ഒഴിഞ്ഞ ബഞ്ചുകൾ ഈച്ചയാർത്തു തുടങ്ങിയ ചായക്കറകളെ വെളിവാക്കി വിളറികാണപ്പെട്ടു. ആവി പറക്കുന്ന ചായ കെറ്റിൽ
>>> കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക