Image

ആനവാരി (ഇ മലയാളി കഥാമത്സരം 2024: പീജി നെരൂദ)

Published on 22 November, 2024
ആനവാരി (ഇ മലയാളി കഥാമത്സരം 2024: പീജി നെരൂദ)

പദം പറയൽ

ലീലക്കും, ബാലചന്ദ്രനും, വേദസ്യർക്കും, കുഞ്ഞേപ്പിക്കും എനിക്കും എൻ്റെ സുമക്കും ഉടല് നില നിർത്തി ദുരിതം വെച്ച് മാറാൻ കഴിയുമെങ്കിലെന്ന് തോന്നിയിട്ടുണ്ടാവാം. കേവലം ദിനംപ്രതി ദുസ്വപ്നം കാണാതിരിക്കാനെങ്കിലും സ്വാതന്ത്ര്യം ഉള്ള ലോകത്ത് വാഴാൻ ആഗ്രഹിക്കുന്നവരാൽ നിറഞ്ഞിടം. തലേ ദിവസത്തെ കോലാഹലങ്ങൾ അവസാനിച്ച് കഴിഞ്ഞതാണ്. പിറ്റേന്ന് നേരം പകുതി തെളിഞ്ഞ് നിൽക്കുമ്പോൾ പുതിയ സംഭവവികാസങ്ങൾ ഉടലെടുത്തു. ആളുകൾക്ക് മാറ്റം സംഭവിച്ചിരുന്നു. പരസ്പരം തങ്ങളെ അടിമുടി നോക്കി. കഥ തുടങ്ങുന്നതിന് മുമ്പ് രാജീവൻ ചായ കുടിച്ച് മടങ്ങി. അയാളുടെ ചകിരിനാരു പോലെ അലസമായ മുടി കാറ്റിൽ വിതറി വീഴുന്നു. ബാലചന്ദ്രൻ്റെ ദുർമരണം അയാളെ ഏതു തരത്തിലായിരിക്കും സ്വാധീനിച്ചത്.? അയാളുടെ വംശബോധം ഉടലെടുക്കുമെന്ന് ചിന്തിച്ചുവോ?.. ബാലചന്ദ്രൻ്റെ കൊലപാതകത്തിൽ പലതരം ചോദ്യങ്ങളും അവശേഷിപ്പിച്ച വാർത്ത ആളുകൾക്കിടയിലേക്ക് ഞരങ്ങി നീങ്ങി. മരണം ആളുകൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചു. അന്ന്


>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണൂന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക