കുഞ്ഞു കുഞ്ഞു മഴത്തുള്ളികൾ മുഖത്തു വീണപ്പോഴാണ് അയാൾ പതുക്കെ കണ്ണുകൾ ചിമ്മിയത്. ഒരുപാട് ഉറങ്ങിയതുകൊണ്ടാവും കണ്ണുകൾക്ക് വല്ലാത്ത കനം!
'എവിടെയാണെത്തിയത്?' ചുറ്റും പകച്ചു നോക്കി. ബസ്സ് ബന്ദിപ്പൂർ വനങ്ങളിലാണ്.
വലുതും ചെറുതുമായ മരങ്ങൾക്കിടയിൽ, വളഞ്ഞു പുളഞ്ഞ്, ഒരു പെരുമ്പാമ്പിനെപ്പോലെ അറ്റമില്ലാതെ കിടക്കുന്ന റോഡ്. തന്റെ ചിന്തകളെപ്പോലെ!
>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണൂന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....