രാഷ്ട്രിയം അവര്‍ക്കുത െവി'്, ചെയ്തുകൊണ്ടിരു പ്രവര്‍ത്തിയുടെ പുരോഗതി വിലയിരുത്തവെ ഇനിയും ഏറെ മുറേനുണ്ടെന്നു തിരിച്ചറിഞ്ഞ് സമരം കഫറ്റീരിയകളിലേക്കും, ഫാസ്റ്റ്ഫുഡ് ഗ്രില്‍സിലേക്കും, നീ'ണമെ തീരുമാനത്തില്‍ ആലോചനകള്‍ നടക്കവെ ഒരു നാള്‍, അതായത് നവംബര്‍ 10ന് ഉച്ചയായനേരത്ത് ബെര്‍നാഡും, എല്‍മയറ ഗ്രേ യും, മറിയാന്‍ മോര്‍ഗനും ക്രിസ്റ്റാള്‍ റെസ്റ്ററന്റിലെ വെള്ളുത്തവര്‍ക്കു മാത്രമുള്ള കൗണ്ടറിലെ മേശമേല്‍ ആഹാരത്തിനായി ഇരുന്നു. ആഹാരം വിളമ്പുതിനു പകരം പരിചാരിക ഒരു ബക്കറ്റ് വെള്ളം അവരുടെ തലയിലേക്ക് കമഴ്ത്തി, അലക്കുസോപ്പും ഒഴിച്ചു. എി'ും അവര്‍ പ്രതികരിക്കുില്ലന്നു കണ്ടപ്പോള്‍, വെള്ളത്തിന്റെ ഹോസ് അവര്‍ക്കുനേരെ ചീറ്റി. എി'ും അവര്‍ പ്രതികരിച്ചില്ല. അവര്‍ സത്യഗ്രഹികള്‍ ആയിരുന്നു. വെള്ളത്തിനു മീതെ അവള്‍ എയര്‍കണ്ടീഷന്‍ അതിന്റെ മുഴുവന്‍ ശക്തിയില്‍ പ്രവര്‍ത്തിപ്പിച്ച് അവരെ തണുത്തു മരവിക്കാന്‍ വി'ു. ആരോ വിളിച്ചറിച്ചപ്പോള്‍ ഒ'ും സമയം കളയാതെ ലൂയിസും, ബീവലും അവിടെ എത്തി മൂന്നുപേരേയും പുറത്തുവി'് അവര്‍ രണ്ടാളും പകരക്കാരായി കൗണ്ടറില്‍ ഇരുന്നു.
' ഞാന്‍ കട അടച്ചു. നിങ്ങള്‍ക്കു പോകാം'. മാനേജര്‍ മയമില്ലാതെ പറഞ്ഞപ്പോള്‍ വെറുതെ വാച്ചില്‍ നോക്കി. സമയം ഉച്ചയായി'െയുള്ളു. ഞങ്ങള്‍ പരസ്പരം നോക്കി ഒന്നു ചിരിച്ചുവോ... .
മാനേജര്‍ വെറുതെ പറയുകയല്ല എ ഭാവത്തില്‍ ഞങ്ങളെ ശ്രദ്ധിക്കാത്തവനെപ്പോലെ ഒരു ചൂലുമായി വ് അവിടെയും ഇവിടെയും തൂത്തു എന്നുവരുത്തി, കടയുടെ മുന്‍വശം അടച്ചു പൂ'ി. അപ്പോഴേക്കും കടയിലെ ജോലിക്കാര്‍ തയൊകാം; അഞ്ചാറുപേര്‍ ഞങ്ങള്‍ക്ക് പിറകിലായി നിലയുറപ്പിച്ചു. മാനേജര്‍ അവരൊട് നിങ്ങള്‍ പുറകിലെ വാതില്‍വഴി പോകാന്‍ പറഞ്ഞ് അയാളും അവരെ അനുഗമിക്കുതിനിടയില്‍ അവിടെയുണ്ടായിരു ഒരു മെഷ്യന്‍ ഓ ചെയ്യാന്‍ അയാള്‍ മറിരുില്ല. പെ'് വെളുത്ത ക' വിഷപ്പുക അവിടെയാകെ നിറയാന്‍ തുടങ്ങി. രക്ഷപെടാനുള്ള പ്രചോദനം ഉണ്ടായി എങ്കിലും മുിലേയും പിിലേയും വാതിലുകള്‍ പൂ'ിയിരുന്നു. ഉള്‍വശം കാണാന്‍ വയ്യാതെവണ്ണം പുക നിറയുന്നു. ഭയം ഒ'ും ഇല്ലായിരുന്നുവെങ്കിലും, കടയിലെ പ്രാണികളെ കൊല്ലാനുള്ള ഈ പുക ഒ'ും പ്രതീക്ഷിച്ചിരുില്ല. ബീവര്‍ ഉച്ചത്തില്‍ വചനങ്ങള്‍ പറയാനും പാ'ുകള്‍ പാടാനും തുടങ്ങി.
ശ്വാസം മു'ി മരിക്കുമെന്നുറപ്പായി. വെറുതെ ജനാലകളില്‍ ഇടിച്ച് അവസാന ശ്രമം നടത്തവെ പുറത്ത് ആളൂകളുടെ ഒച്ചയും ബഹളവും കേള്‍ക്കുന്നു. എല്ലാം നേര്‍ത്ത ശബ്ദങ്ങള്‍....പെ'് മുന്‍വാതില്‍ തുറക്കപ്പെ'ു. വെളിച്ചത്തിനൊപ്പം കാറ്റിന്റെ തണുപ്പ്. ഒപ്പം വ്യക്തമല്ലാത്ത രൂപങ്ങള്‍ ഉള്ളിലേക്കു വരുന്നു. അവര്‍ ഫയര്‍ ഫോഴ്‌സുകാര്‍ ആയിരുന്നു. വാതില്‍ പൊളിച്ചവര്‍ ഞങ്ങളെ വെളിയിലേക്കു കൊണ്ടുവരുമ്പോള്‍ ബോധത്തിന്റെ അലകള്‍ ബാക്കിയുണ്ടായിരുന്നു. ഏകദേശം നൂറുപേരോളം കടയ്ക്ക ചുറ്റും കൂടിയി'ുണ്ട്. ആരോ കടയുടെ മേല്‍ക്കൂരയില്‍ നിന്നും ഉയരു പുകകണ്ട് ഫയര്‍ഫോഴ്‌സിനെ വിളിച്ചതാണറിഞ്ഞു. തങ്ങള്‍ ഉള്ളില്‍ക്കിടന്നു പുകയുതറിയാതെയാണെങ്കിലും ജിവന്‍ രക്ഷിച്ചവര്‍ക്ക് നന്ദിപറഞ്ഞത് ഇനിയും ധാരാളം ചെയ്തു തീര്‍ക്കാന്‍ ജീവന്‍ വേണമല്ലൊ എ വിചാരത്തിലാണ്. മൂാമത്തെ ജയിലില്‍ പോക്കും രണ്ടാഴ്ചയുടെ ഇടവേളക്കുശേഷമുള്ള ഒരു റെസ്റ്ററന്റു സമരത്തിന്റെ പേരില്‍ ത.െ മൊത്തം നല്പതു തവണ ജയില്‍ കിടന്നു. എല്ലാ പാര്‍ശ്വവല്‍ക്കരിക്കപ്പെ'വന്റെ അവകാശങ്ങള്‍ക്കുവെണ്ടി.
1960 ലെ ഇലക്ഷനില്‍ കെഡി ജയിച്ചപ്പോള്‍ പ്രതീക്ഷകള്‍ ഏറെയുണ്ടായിരുന്നു. പക്ഷേ 1961 ജനുവരിയിലെ അധികാരം ഏറ്റെടുക്കല്‍ ചടങ്ങിന് മാര്‍'ിന്‍ ലൂഥര്‍ കിംഗിനെ ക്ഷണിച്ചില്ല എ കല്ലുകടി, എല്ലാ അവകാശസമര സേനാനികളുടെയും ഉള്ളില്‍ ഉറുത്തപ്പുഴുവായി. കെഡിയും കിംഗും തമ്മില്‍ പലപ്പോഴും കൂടിക്കാഴചകള്‍ നടത്തിയി'ുള്ളവരും, നല്ല അടുപ്പക്കാരെ പേരും നേടിയിരുന്നു…എി'ും എന്തേ... കറുത്തവനോടുള്ള പൊതു മനോഭാവത്തിന്റെ ഭാഗം ആയിരിക്കാം. എന്തായാലും അതൊരു വലിയ അവഗണനയായി കാണുവര്‍ ഏറെ. എാലും വളെരെ പുരോഗമനവാദിയായ കെഡി, രാഷ്ട്രിയമായ കൈകെ'ല്‍ ഒന്നുകൊണ്ടുമാത്രമാണ് തന്റെ ഗവന്മെന്റിന്റെ ഉല്‍ഘാടന സമ്മേളത്തില്‍ കറുത്തവന്റെ അവകാശങ്ങളെ അവഗണിച്ചതെന്നു കരുതാനാണിഷ്ടം. ജോ അങ്ങനെയതിനെ വിലയിരുത്തി.. അതാന്‍ഡ്രുവിന്റെ നിഗമനം ആയിരുന്നു. ജോ ലൂയിസ് തന്റെ പുസ്തകത്തില്‍ അങ്ങനെ വ്യക്തമായി പറയുില്ല എങ്കിലും ആ മനസിനെ പിീടു വായിക്കുമ്പോള്‍ ആന്‍ഡ്രു എങ്ങനെ ഒരു നിഗമനത്തില്‍ ആണെത്തിയത്.
ആ ഇടക്കിറങ്ങിയ ഒരു സുപ്രിം കോര്‍'് വിധി, ഫെഡര്‍ല്‍ അധീനതയിലുള്ള ബസ് ടെര്‍മിനലുകളിലും, റെയില്‍വേസ്റ്റേഷനുകളിലും ഇനിമേലില്‍ ''ാക്കൊള്ളി', എാേ 'വൈറ്റ് ഒലി' എാേ ഉള്ള വിവേചനം പാടുള്ളതോ, അങ്ങെനെ ബോര്‍ഡ് വെയ്ക്കാനോ പാടില്ല എന്നുള്ളതായിരുന്നു. അതൊരു സുപ്രധാന വിധിയായി സാധാരണ ഇന്റര്‍സ്റ്റേറ്റില്‍ യാത്ര ചെയ്യാത്ത കറുത്തവനു തോിയില്ലെങ്കിലും സമരക്കാര്‍ക്കതൊരു സുപ്രധാന വിധിതയൊയിരുന്നു. ജോ എഫ്. കെഡി സിവില്‍ റൈറ്റ് നിയമങ്ങള്‍ കൊണ്ടുവരും എന്നു പറഞ്ഞില്ലെങ്കിലും സമരക്കാര്‍ തങ്ങളുടെ കര്‍മ്മ പഥങ്ങളില്‍ മുറോന്‍ തീരുമാനിച്ചു. ഇപ്പോഴത്തെ സമരം തീയ്യേറ്ററുകള്‍ക്ക് മുിലായി. കറുത്തവര്‍ക്ക് അനുവധിച്ചിരിക്കു ബാല്‍ക്കണിയിലെ ഇടുങ്ങിയ ഇടങ്ങളില്‍ നിന്നും മറ്റുള്ളവര്‍ക്കൊപ്പം ഇരുന്നു സിനിമ കാണാനുള്ള അവകാശ സമരം. ഒരോ തിയ്യേറ്ററുകളുടെയും ടിക്കറ്റ് കൗണ്ടര്‍ പ്രത്യക്ഷമായി'ല്ലാതെ ഉപരോധിക്കലായിരുന്നു അത്. വെളുത്തവര്‍ക്കൊപ്പം ലൈയിന്‍ നി് കൗണ്ടറിനു മുില്‍ എത്തുമ്പോള്‍ കറുത്തവന്റെ കൗണ്ടറിലേക്ക് പറഞ്ഞുവിടുമ്പോള്‍ പിയും ലൈനിന്റെ ഒടുവിലേക്കു പോകുന്നു. ഒരു നൂറുപേരെയെക്കിലും അങ്ങനെ ഇടകലര്‍ത്തി നിര്‍ത്തുമ്പോള്‍ വില്പനാക്കാര്‍ക്ക് സമയത്ത് തിയ്യേറ്റര്‍ നിറയ്ക്കാന്‍ കഴിയാതെ വരുന്നു. ഷോകള്‍ മുടങ്ങും. വെളുത്തവര്‍ ടിക്കറ്റെടുക്കാതെ മടങ്ങും. ഞങ്ങള്‍ സമരം തുടങ്ങിയ ആഴ്ചയിലെ സിനിമ പത്തുകല്പനകള്‍ ആയിരുന്നു എത് യാതൃച്ഛികം മാത്രമോ... വിമോചനത്തിന്റെ സിനമതയൊയിരുതെങ്കില്‍, ഞങ്ങളുടെ സമരങ്ങളുടെ ലക്ഷ്യവും വിമോചനം തയൊയിരുില്ലെ.
ആദ്യ രണ്ടുമൂന്നു ദിവസങ്ങള്‍ സമരക്കാരെ ആരും ശദ്ധിച്ചില്ലെന്നു തോന്നുന്നു. പി െരണ്ടും മൂന്നും വെളുത്ത ക്ലാന്‍ യുവാക്കള്‍ സമരക്കാര്‍ക്കുനേരെ ചീമൊ'യും, തക്കാളിയും എറിഞ്ഞ് പ്രതികരിക്കുകയും ചെയ്തപ്പോള്‍, കൂടുതല്‍ വെളൂത്തവര്‍ പ്രടനങ്ങളയി അവരുടെ സാിദ്ധ്യം അറീച്ചു. പൊലീസ് അവരെ തടഞ്ഞില്ല എന്നു മാത്രമല്ല അവരെ പ്രോല്‍സഹിപ്പിക്കുകയും ചെയ്തു എന്നു വേണം കരുതാന്‍ അതിന്റെ ഭാഗമായി'ായിരിക്കാം ഒരു സമരക്കാരന്റെ വാരിയെല്ല് പൊലീസുകാരന്‍ ലാത്തികൊണ്ട് അടിച്ചു പൊ'ിച്ചത്. അതുകണ്ട് പോലീസിനോട് തടസം പിടിക്കാന്‍ ചെ മറ്റൊരുവന്റെ തലയ്ക്ക് മാരകമായ പരുക്കേല്പിച്ച് പോലീസ് ആരുടെ പക്ഷം എന്നു കാണിച്ചു. കമ്മ്യുണിറ്റി നേതൃത്വം വിളിച്ച ആലോചനാ യോഗത്തില്‍ കൂടിവരു അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സമരത്തില്‍ നിന്നും പിന്മാറണം എ ആശയം പലരും പങ്കുവെച്ചു, ഈ നേരമത്രയും മൗനിയായിരിക്കു ജോ ലൂയിസിനോടായി അഭിപ്രായം ചോദിച്ചു. 'വി ഗൊണാ മാര്‍ച്ച്.' നമ്മള്‍ സമരവുമായി മുാേ'് എ ആവര്‍ത്തിച്ച ലൂയിസിനോട് നേതാകന്മാര്‍ കലഹിച്ചു. പക്ഷേ ജോ തന്റെ നിലപാടില്‍ ഉറച്ചു.
'നീ ചെയ്യുത് പാപമാണ്' ക്യാമ്പല്‍ പറഞ്ഞു.
'ശരിയാണ് ഞാനാപാപം ഏറ്റെടുക്കുന്നു.' ജോ ഉറച്ചുത െപറഞ്ഞു. സമരത്തിന്റെ രീതി മാറ്റേണ്ട സമയാമയി എ തോല്‍ ജോണിന്റെ മനസില്‍ രൂപപ്പെടന്‍ തുടങ്ങിയിരുന്നു. ആ മീറ്റിംഗിലെ എതിര്‍പ്പുകളെ മറികട് താേടോപ്പം നില്‍ക്കാന്‍ കുറെപ്പേരുണ്ട് എ കണ്ടെത്തലിന്റെ നിറവില്‍ മാത്രമല്ല ഒറ്റയ്ക്കാണെങ്കിലും പോരാടാന്‍ ഉറച്ചവന് കി'ിയ പിന്‍ബലം കൂടുതല്‍ കരുത്തു നല്‍കി.
'ഞാന്‍ ലോകത്തിനു സമാധാനം തരാന്‍ വവനെന്നു കരുതണ്ട. എന്റെ കയ്യില്‍ വാളൂം ഉണ്ട്.' അതുപോലെ വചനത്തില്‍ പറയുന്നു;
'നിങ്ങളുടെ ശരീരത്തെ ഒരാള്‍ക്ക് കൊല്ലാന്‍ കഴിഞ്ഞേക്കാം. എാല്‍ നിങ്ങളുടെ ആത്മാവിനെ ആര്‍ക്കും കൊല്ലാന്‍ കഴിയില്ല.' ജോ ലൂയിസ് തന്റെ ശരീരത്തെ മറ് ആത്മാവില്‍ ഉറച്ച്, തീയേറ്ററിന്റെ പ്രധാന കവാടം ഉപരോധിക്കു സമരത്തിലേക്കിറങ്ങി. ഒപ്പമുണ്ടായിരു ഇരുപത്താറുപേരേയും അറസ്റ്റുചെയ്തു എങ്കിലും മൂന്നു നാലു മാസത്തിനകം എല്ലാ തീയേറ്ററുകളും എല്ലാവര്‍ക്കുമായി തുറന്നുകി'ി. വിജയിച്ച സമരത്തിന്റെ പേരില്‍ ഊറ്റം കൊള്ളാന്‍ സമയമില്ലായിരുന്നു. അല്ലെങ്കില്‍ അങ്ങനെ പാടില്ലായിരുന്നു. ഒരു സമരങ്ങളിലും ആരും ജയിക്കുന്നും, തോല്‍ക്കുന്നും ഇല്ല എ ഗാന്ധിയന്‍ മാര്‍ഗ്ഗരേഖ ഒരിക്കല്‍ കൂടി ഉരുവി'് സമരത്തിന്റെ പുതിയ മേഘലകളിലേക്ക് കടന്നു.
Read More: https://emalayalee.com/writer/119