"പാതിരാ പൂ ചൂടി വാലിട്ടു കണ്ണെഴുതി പൂനിലാ മുറ്റത്തു നീ വന്നല്ലോ പൂ തുമ്പീ....."
താളം തെറ്റാതെ മറ്റുള്ളവർക്കൊപ്പം ചുവടു വയ്ക്കുമ്പൊഴും ആടിക്കളിക്കുമ്പോഴും നിമിഷയുടെ കണ്ണുകൾ ആരെയോ തേടുന്നുണ്ടായിരുന്നു. നല്ല നല്ല റീൽസ് എടുക്കുകയും അതു തൻ്റെ ചാനലിലൂടെ പുറത്തുവിട്ട് റീച്ച് നേടുകയുമാണു രതീഷിൻ്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ നന്നായി ആടിക്കളിക്കുന്നവരെയും മെയ്യഴകുള്ളവരെയും നോക്കിവച്ച് അങ്ങോട്ട് ഫോക്കസ് ചെയ്യും. അതറിയാവുന്നതിനാൽ അവൾ ഇടംകണ്ണിട്ട് അവനെ തിരയുന്നുണ്ടായിരുന്നു ..
കുമ്മിയടിയുടെ ചടുലതയിൽ മാറിമാറി കയ്യടിച്ച് കറങ്ങിവന്ന നേരത്തു കണ്ണും മനസ്സും തെറ്റിയിടഞ്ഞ് സ്റ്റേജിന്റെ അരികിലേക്കു കാൽവച്ചതും തെന്നി താഴേക്കു വീണു. കാണികൾ ഒരു നിമിഷം സ്തംഭിച്ചിരുന്നു. നിമിഷ
>>> കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....