തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭുവിന്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. നടി തന്നെയാണ് വിവരം ഇന്‍സ്റാഗ്രാമിലൂടെ പങ്കുവച്ചത്.
ഇനി ഞങ്ങള്‍ കാണും വരെ ഡാഡ് എന്ന കുറിപ്പിനൊപ്പം ഒരു തകര്‍ന്ന ഹൃദയത്തിന്റെ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്.
ജോസഫ് പ്രഭു- നിനിറ്റെ പ്രഭു ദമ്പതികളുടെ മകളായി ചെന്നൈയിലായിരുന്നു സാമന്തയുടെ ജനനം. പിതാവ് ജോസഫി തെലുങ്ക് ആഗ്ലോ ഇന്ത്യനായിരുന്നു. സമാന്തയുടെ കരിയറില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു ജോസഫ്.