Image

സാജു തോമസ് പള്ളിവാതുക്കൽ (70) അന്തരിച്ചു

Published on 30 November, 2024
സാജു തോമസ് പള്ളിവാതുക്കൽ (70) അന്തരിച്ചു

സാൻ ഫ്രാൻസിസ്‌കോ: ആദ്യകാല മലയാളികളിൽ ഒരാളും MANCA ലൈഫ് അംഗവും FOMAA കൺവൻഷനുകളിലെ സ്ഥിര  സാന്നിധ്യവുമായിരുന്ന   സാജു തോമസ് പള്ളിവാതുക്കൽ, 70, അന്തരിച്ചു.

ഭാര്യ ഡോളി തോമസ്.

മക്കൾ:   ദീപു  തോമസ്, മിസ് ഫോമാ ആയിരുന്ന ദിവ്യ തോമസ്.
കൂടുതൽ വിവരങ്ങൾ പിന്നാലെ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക