"ഉലക്കക്ക് അടിച്ച് കൊന്നു!
വയനാട്: പതിവായി മദ്യപിച്ച് വന്ന് വഴക്ക് കൂടിയ ഭർത്താവിനെ ഭാര്യ ഉലക്കക്ക് അടിച്ച് കൊന്നു.
രാത്രി ഭാര്യയുമായി തല്ലും പിടിയും കഴിഞ്ഞ് ഉമ്മറത്ത് തന്നെ കുഴഞ്ഞ് വീണ്; പുലർച്ചെ ഉണർന്നെഴുനേറ്റ സഹദേവൻ്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ പത്രത്തിന്റെ തലക്കെട്ട് വായിച്ച് അയാൾ ഒന്ന് പതറിയത് സ്വഭാവികമായിരുന്നു. പിന്നെ കഴിഞ്ഞ രാത്രി മുതൽ രാവിലെ വരെയുള്ള സംഭവങ്ങൾ ഒന്നോർക്കാൻ ശ്രമിച്ചു. കുഴഞ്ഞ ഓർമ്മകളിൽ തെളിഞ്ഞത് ഇപ്രകാരമായിരുന്നു.
ജോലി കഴിഞ്ഞ് എല്ലാ ദിവസവും പോലെ ഒന്നു മിനുങ്ങുന്നു.....
പിന്നെ വീട്ടിലെത്തി ഭാര്യയുമായി തല്ലും പിടിയും.....
കൂടുതല്‍ വായിക്കാന്‍ താഴെ കാണൂന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക