Image

യുക്രൈന്റെ കരുത്തു കൂട്ടാൻ $988 മില്യൺ ആയുധങ്ങൾ കൂടി നൽകുമെന്നു യുഎസ് (പിപിഎം)

Published on 09 December, 2024
യുക്രൈന്റെ കരുത്തു കൂട്ടാൻ $988 മില്യൺ ആയുധങ്ങൾ കൂടി നൽകുമെന്നു യുഎസ് (പിപിഎം)

റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈന്റെ കരുത്തു കൂട്ടാൻ $988 മില്യൺ ആയുധങ്ങൾ നൽകുമെന്നു യുഎസ് പ്രതിരോധ വകുപ്പ് പ്രഖ്യാപിച്ചു. ജോ ബൈഡൻ ഭരണകൂടം യുക്രൈന് നൽകുന്ന 22ആം ആയുധസഹായമാണിത്.

നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവട്ടെ യുക്രൈന് അമേരിക്ക നൽകുന്ന സഹായം നിർത്തണം എന്ന അഭിപ്രായക്കാരനാണ്.

Biden sets $1 billion military aid for Ukraine 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക